Monday, January 7, 2008

സ്വവര്‍ഗ്ഗ രതി

കാനഡ, ഡെന്‍മാര്‍ക്ക്,ഫ്രാന്‍സ്, തുടങിയ നിരവധി വിദേശ രാജ്യങളില്‍ സ്വവര്‍ഗ്ഗ രതി നിയമപരമായി അംഗീകരിച്ചിരിക്കുന്നതായി നമ്മള്‍ക്കറിയാം .കൊലപാതകമോ, വേശ്യാവൃത്തിയോ, അതുപോലെ, മയക്കുമരന്നു ബിസിനെസ്സ്‌പോലെ, മനുഷ്യകുലത്തിന്‌ അംഗീകരിക്കാന്‍ കഴിയാത്ത അഥവാ ക്രിമനല്‍ സ്വഭാവമുള്ള ഒന്നാണ്‌ സ്വവര്‍ഗ്ഗ രതിയും.

ഇതിനെ അംഗീകരിക്കണമെന്നും സ്വവര്‍ഗ്ഗ പ്രേമികള്‍ക്ക്‌ സര്‍ക്കാര്‍ ആനുകൂല്യം നല്‍ക്കണമെന്നും ഡല്‍ഹിയിലും മറ്റും ചില സംഘടനകള്‍ ആവിശ്യപ്പെടുന്നു,
1950ല്‍ നിലവില്‍ വന്ന ആര്‍മി ആക്ടിലെ സെക്ഷന്‍ 46 പ്രകാരം പ്രകൃതി വിരുദ്ധ ലൈംഗികത ബന്ധങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക്‌ "7" വര്‍ഷം വരെ തടവു ശിക്ഷ ലഭിക്കും. എന്താണ്‌ പ്രകൃതി വിരുദ്ധ ലൈംഗികത എന്നതിനെക്കുറിച്ച്` വ്യക്തമാക്കുന്ന ജഡ്‌ജുമെന്റുകളൊന്നും തന്നെ നമ്മുടെ കോടതികള്‍ പുറപ്പെടുവിച്ചിട്ടില്ല.
നമ്മുടെ സംസ്ക്കാരത്തെ നശിപ്പിക്കുവാന്‍ കാലങളായി പരിശ്രമിക്കുന്ന ഒരു ശത്രു നമ്മെ നോക്കി ചിരിക്കുന്നു. ആ ചിരി പെട്ടിച്ചിരിയിലേയ്ക്ക്‌ മാറുകയാണ്‌.
സ്വവര്‍ഗ്ഗാനുകൂലിയ്ക്ക്‌ പച്ചക്കൊടി കാട്ടുന്നവര്‍ക്ക്‌ എവിടെ നിന്നാണ്‌ ഇത്രയും പണം ലഭിക്കുന്നത്‌ ? എന്ത്‌ കൊണ്ട്‌ നമ്മുടെ സര്‍ക്കാര്‍ ഒരു അന്വേഷണത്തിന്‌ തയ്യറാവുന്നില്ല? ഇന്ന്‌ ഇന്ത്യയിലെ സ്വര്‍ഗ്ഗാനുക്കുലികള്‍ (ഇന്ത്യയില്‍ സ്വവര്‍ഗ്ഗ പ്രേമികള്‍ കൂടുതലും സ്ത്രീകളാണ്‌ ) സമ്പന്നമായി ജീവിക്കാനുള്ള സാഹചര്യം എങന്നെയുണ്ടാവുന്നു ? ഇവരെ സാമ്പത്തികമായി സഹായിക്കുന്ന ഉദാരമതിയുടെ കൈ ഏത്‌ രാജ്യത്തിന്റേതാണ്‌ ? ഇത്തരം അരാജകത്വശക്തികള്‍ ഇവിടെ സ്വവര്‍ഗ്ഗ രതികള്‍ക്ക്‌ വെള്ളവും വളവും നല്‍കി തീറ്റിപേറ്റുന്ന ഉദ്ദേശ്യം എന്താണ്‌ ?
ഒരു നിയമ ചട്ടം തീര്‍ക്കുവാന്‍ സര്‍ക്കാര്‍ തയ്യറാവുന്നില്ല നമ്മുടെ പവിത്രത്തമായ സംസ്ക്കാരം വെട്ടിമാറ്റുവാന്‍ നമ്മള്‍ അനുവദിച്ചുകൂടാ.
1999 -ജനുവരി-18-ന്‌ സ്വവര്‍ഗ്ഗനുരാഗികളുടെ അമേരിക്കന്‍ മാസിക പ്രചരിപ്പിക്കുവാന്‍ കൊല്‍ക്കത്തയില്‍ എത്തിയ അമേരിക്കകാരെ വെറുതെ വിട്ട ബംഗാള്‍ സര്‍ക്കാര്‍ മാപ്പര്‍ഹിക്കുന്നില്ല..

4 comments:

vadavosky said...

Dear Praveen,
I think your post needs more authenticity. At least you should have referred the relevant legal provisions.

Section 377 of the Indian Penal Code prescribes punishment of life imprisonment or imprisonment for a term which may extend to ten years and also fine for "Unnatural Sexual Offences".

Decriminalisation of homosexuality is the subject matter of hot debate in legal and humanright circles in India.

The Constitutionality of this provision is under challenge before the High Court of Delhi.

Naz Foundation, an NGO working with HIV/AIDS related issues, filed a Writ Petition before the High Court of Delhi to read down the section to exclude acts of consensual private sex between adults. The matter is pending before the Court.

The Law Commission of India in its Report No. 129(1988) recommended the decriminalization of homosexuality among other offences on the ground that the law is inconstitent with present day realities.

This a vide subject involving legal and social issues like - Socio-Legal Aspects of Homosexuality as a Crime in India-.

Sorry for writing the comment in English.

ഏയ്‌, ഞാന്‍ ആ type അല്ലാ.

വിന്‍സ് said...

thanikku vattaanennu thoonnunnu. raaviley moothram ozhichaal athu americayudey kuttam, vykittu moothram ozhichillel athum americayudey kuttam. Why do you bother about someone elses sexuality? I don't give a fuck if a person like same gender sex. It is none of my business, let everyone in this world enjoy their sexual freedom.

riyaz ahamed said...

സ്വവര്‍ ഗ രതി അസുഖമോ സുഖമോ എന്തെന്കിലും ആവട്ടെ. കുറെ മനുഷ്യ ജീവികള്‍ ആ അവസ്ഥയെ സ്വീകരിച്ചു സമൂഹത്തിനു പ്രശ്നമുന്ടാകാതെ ജീവിച്ചു പോവുന്നുണ്ടല്ലോ ഇഷ്ടാ. അവര്‍ ജീവിച്ചോട്ടെ. അവര്‍ക്ക് കിട്ടുന്ന സഹായങ്ങള്‍ ഒരു മത സംഘടനക്ക് ലഭിക്കുന്ന സഹായത്തെക്കാളും ചെറുതും ലഘുവുമാണ്. 'സാംസ്കാരിക പൈതൃകത്തിലെ' ശിവനും മഹാവിഷ്ണുവും ബന്ധപ്പെട്ട് അയ്യപ്പന്‍ ജനിച്ച കഥയും ക്ഷേത്ര ശില്‍പന്ങളിലെ സ്വവര്‍ ഗ ചിത്രീകരണങ്ങളും പ്രവീണ്‍ ശ്രദ്ധിച്ചിട്ടില്ലേ...

ദിവാസ്വപ്നം said...

ഹ ഹ (അറിയാതെ ചിരിച്ചതാണ്)

വിവാദപോസ്റ്റാണ് ലക്ഷ്യമെങ്കില്‍ ഇതു പോര.

btw; ഇന്ത്യയില്‍ കൂടുതല്‍ സ്വവര്‍ഗ്ഗാനുരാഗികള്‍ സ്ത്രീകളാണെന്ന് ആരു പറഞ്ഞു ?

:-)